Surprise Me!

Kamal Nath Writes To EC, Suggests Bypolls By Using Ballot Papers | Oneindia Malayalam

2020-07-23 645 Dailymotion

Kamal Nath Writes To EC, Suggests Bypolls By Using Ballot Papers<br />രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ തൊട്ടടുത്ത മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് ഒരുക്കം നടക്കുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും ബിജെപിയില്‍ ചേര്‍ന്നതോടെ ഒഴിവ് വന്ന നിയമസഭാ മണ്ഡലങ്ങളിലടക്കം 26 ഇടത്താണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

Buy Now on CodeCanyon